After TikTok, Trump indicates banning Alibaba, other Chinese firms in US<br />ചൈനീസ് വീഡിയോ ആപ്പായ ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പിന്നാലെ ആഗോള ഭീമനായ ആലിബാബയ്ക്കും രാജ്യത്ത് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി